കിഴക്കമ്പലം: കുരീയ്ക്കല്‍ കെ.എ. സെബാസ്റ്റ്യന്‍ (75) നിര്യാതനായി. ഭാര്യ: വരാപ്പുഴ ചക്ക്യത്ത് കുടുംബാംഗം പരേതയായ ആലീസ്. മക്കള്‍: സിമി മാക്സ് (യു.കെ), സിജോ സെബാസ്റ്റ്യന്‍ (സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് കിഴക്കമ്പലം), സിനു സെബാസ്റ്റ്യന്‍ (കുവൈത്ത്). മരുമക്കള്‍: മാക്സ് മാത്യു, ജെസി സിജോ, ഡിന്റു സിനു. സംസ്കാരം പിന്നീട്.






























