Sunday, July 12, 2026

സെ​ബാ​സ്റ്റ്യ​ന്‍ (53)

ക​ട​നാ​ട്: ക​ണ്ണ​ന്‍ചി​റ പ​രേ​ത​നാ​യ കെ.​ഡി. ജോ​സ​ഫി​ന്‍റെ മ​ക​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ (ബൈ​ജു -53) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക്​ ര​ണ്ടി​ന് ക​ട​നാ​ട് സെ​ന്‍റ്​ അ​ഗ​സ്റ്റി​ന്‍സ് ഫൊ​റോ​ന പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍. മാ​താ​വ്: രാ​മ​പു​രം കോ​ട്ടി​രി​ക്ക​ല്‍ കു​ടും​ബാം​ഗം റോ​സ​മ്മ. ഭാ​ര്യ: കോ​ത​മം​ഗ​ലം – പെ​രു​മ​ണ്ണൂ​ര്‍ പു​ളി​ന്താ​ന​ത്ത് കു​ടും​ബാം​ഗം റാ​ണി മ​ക്ക​ള്‍: ഫെ​മി, ഫെ​ബി​ന്‍.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.