എളമക്കര:ചിറമ്മേൽ സിജി തോമസ് (86) നിര്യാതനായി. മക്കൾ: ജോർജ് തോമസ്( ഫോർ കളേഴ്സ്, എറണാകുളം നോർത്ത്), സേവിയർ ഡാലിയ(തനിമ ചപ്പാത്തി). മരുമക്കൾ: ഡൽഫിറ്റ ജോർജ്, ബിനി ഡാലിയ. മൃതദേഹം വ്യാഴാഴ്ച രാവിലെ 11 മണിവരെ എളമക്കര ഗ്രേസ് ആർക്കേഡിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ലൂർദ് മാതാ പള്ളിയിൽ നടത്തുന്ന ശ്രുശൂഷക്ക് ശേഷം മൃതദേഹം കളമശേരി മെഡിക്കൽ കോളജിന് കൈമാറും.






























