Sunday, July 12, 2026

സിജി തോ​മ​സ് (86)

എ​ള​മ​ക്ക​ര:ചി​റ​മ്മേ​ൽ സി​ജി തോ​മ​സ് (86) നി​ര്യാ​ത​നാ​യി. മ​ക്ക​ൾ: ജോ​ർ​ജ് തോ​മ​സ്( ഫോ​ർ ക​ളേ​ഴ്സ്, എ​റ​ണാ​കു​ളം നോ​ർ​ത്ത്), സേ​വി​യ​ർ ഡാ​ലി​യ(​ത​നി​മ ച​പ്പാ​ത്തി). മ​രു​മ​ക്ക​ൾ: ഡ​ൽ​ഫി​റ്റ ജോ​ർ​ജ്, ബി​നി ഡാ​ലി​യ. മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച രാ​വി​ലെ 11 മ​ണി​വ​രെ എ​ള​മ​ക്ക​ര ഗ്രേ​സ് ആ​ർ​ക്കേ​ഡി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന്​ വെ​ക്കും. തു​ട​ർ​ന്ന്​ ലൂ​ർ​ദ് മാ​താ പ​ള്ളി​യി​ൽ ന​ട​ത്തു​ന്ന ശ്രു​ശൂ​ഷ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ന് കൈ​മാ​റും.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.