Sunday, July 12, 2026

സി.​പി. സു​ബൈ​റു​ദ്ദീ​ൻ (62)

പെ​രു​മ്പാ​വൂ​ർ: വാ​ഴ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​നും മു​ടി​ക്ക​ൽ ചെ​ന്താ​ര വീ​ട്ടി​ൽ പ​രേ​ത​നാ​യ പ​ക്കാ​രി​ന്റെ മ​ക​നു​മാ​യ സി.​പി. സു​ബൈ​റു​ദ്ദീ​ൻ (62) നി​ര്യാ​ത​നാ​യി. ക്ര​ഷ​ർ ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ആ​ലു​വ ഡെ​വ​ല​പ്മെ​ന്‍റ്​ അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്റ് തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ക്കു​ക​യാ​യി​രു​ന്നു. ചെ​ന്താ​ര ഇ​ൻ​ഡ​സ്ട്രീ​സ്, എ​ൻ.​എ​ച്ച് ഗ്രാ​നൈ​റ്റ് എ​ന്നി​വ​യു​ടെ എം.​ഡി​യാ​യി​രു​ന്നു. ഭാ​ര്യ: കാ​ക്ക​നാ​ട് മാ​നാ​ത്ത് കു​ടും​ബാം​ഗം ജ​മീ​ല. മ​ക്ക​ൾ: ഫ​യാ​സ്, ഫ​സി​ൻ, ഫാ​യി​സ്. മ​രു​മ​ക്ക​ൾ: സു​മീ​ന, ദി​ൽ​ഷാ​ന. ഖ​ബ​റ​ട​ക്കം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന് ​മു​ടി​ക്ക​ൽ മു​സ്​​ലിം ജ​മാ​അ​ത്ത് ഖ​ബ​ർ​സ്ഥാ​നി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.