പെരുമ്പനച്ചി: തെക്കേക്കര ചെത്തിപ്പുഴ സി.പി. മാത്യു (ബേബിച്ചന്-82) നിര്യാതനായി. ഭാര്യ : മേരിക്കുട്ടി കൊല്ലപ്പള്ളില്‍. മക്കള്‍: ഫിലിപ്പ് മാത്യു (ഡല്‍ഹി), ജോസഫ് സി മാത്യു, സിസ്റ്റര്‍ ദിവ്യ മേരി എസ്.എച്ച് (എസ്.ബി. സ്കൂള്‍), സോഫിയാമ്മ. മരുമക്കള്‍: സിജി ഫിലിപ്പ് (മീഡിയാ വില്ലേജ്), സില്‍സി ജോസഫ്, ഷെല്‍ ജോച്ചന്.
സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വസതിയിലെ ശുശ്രൂഷക്കുശേഷം കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളി കുടുംബക്കല്ലറയില്‍.






























