പിറവം: ഓണക്കൂർ ചെല്ലപ്പുറത്ത് പരേതനായ സ്കറിയയുടെ മകൻ സി.എസ്. രാജു (60) നിര്യാതനായി.എറണാകുളത്ത് സ്വകാര്യ ആശുപത്രി ജീവനക്കാരനാണ്.ഭാര്യ: മേരിക്കുട്ടി (നഴ്സ് ഗിരിധർ ആശുപത്രി,എറണാകുളം). മക്കൾ:ഡോ.റിനോ രാജു, റിജോ രാജു (ഫിസിയോ തെറാപ്പിസ്റ്റ് ലൂർദ്ദ് ആശുപത്രി,കൊച്ചി).സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഓണക്കൂർ സെന്റ് മേരിസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളി സെമിത്തേരിയിൽ






























