Sunday, July 12, 2026

സാ​റാ​മ്മ പൗ​ലോ​സ് (89)

മൂ​വാ​റ്റു​പു​ഴ:മേ​ക്ക​ട​മ്പ് പി​ണ​ക്കാ​ട്ടി​ല്‍ സാ​റാ​മ്മ പൗ​ലോ​സ് (89) നി​ര്യാ​ത​യാ​യി. ഭ​ര്‍ത്താ​വ് : പ​രേ​ത​നാ​യ പൗ​ലോ​സ് ചാ​ക്കോ. മ​ക്ക​ള്‍ : പി.​പി.​യാ​ക്കോ​ബ് (റി​ട്ട.​സെ​ക്ര​ട്ട​റി എ​സ്.​സി.​ബി. മേ​ക്ക​ട​മ്പ്), ചി​ന്ന​മ്മ, പി.​പി.​ബാ​ബു (ക​ട​മ​റ്റം യാ​ക്കോ​ബാ​യ പ​ള്ളി പ്ര​ധാ​ന ശു​ശ്രൂ​ഷ​ക​ന്‍), പി.​പി.​സാ​ജ (പ്ര​വാ​സി), പി.​പി.​ടോ​മി ( സൗ​ദി). മ​രു​മ​ക്ക​ള്‍: ചി​ന്ന​മ്മ (റി​ട്ട.​ടീ​ച്ച​ര്‍ എം.​എ​ല്‍.​പി.​എ​സ്, മൈ​ലൂ​ര്‍), ജോ​ണി വെ​ല്ലാ​പ്പി​ള്ളി പ​ത്താം​മൈ​ല്‍, മേ​രി ബാ​ബു വെ​ട്ട​വേ​ലി​ക്കു​ടി വാ​യ്ക്ക​ര, ജി​സ്സി സാ​ജു അ​ത്തി​ക്കു​ളം ച​ങ്ങ​നാ​ശ്ശേ​രി, ജി​ത തേ​ല​ക്കാ​ട്ട്, ക​റു​ക​ടം ( സൗ​ദി).സം​സ്‌​കാ​രം വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​ക്ക്​ ക​ട​മ​റ്റം സെ​ന്റ്‌ ജോ​ര്‍ജ്ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.