മൂവാറ്റുപുഴ:രണ്ടാർ കാഞ്ഞിരക്കാട്ട് കെ.പി. ബാവ (68) നിര്യാതനായി. ഭാര്യ: മീരാഉമ്മ, ചെറുവട്ടൂർ കൊച്ചാക്കുടി കുടുംബാംഗം. മക്കൾ: ഷെൽമി ഷംസുദ്ദീൻ, ഷെബിൻ ബാവ. മരുമക്കൾ: ഷംസുദ്ദീൻ നെടുമണ്ണിൽ (ബിസിനസ് ദുബൈ), താഹിറ. മുസ്ലിം ലീഗ് ആവോലി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.പി. മുഹമ്മദ് സഹോദരനാണ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10.30 രണ്ടാർകര മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.






























