Sunday, July 12, 2026

സാ​റാ​മ്മ (88)

കൂ​ത്താ​ട്ടു​കു​ളം: മം​ഗ​ല​ത്തു​താ​ഴം പ​ള്ളി​താ​ഴ​ത്ത്​ വാ​ക്കാ​ട് തോ​ട്ടാ​ട്ട്​ കു​ടും​ബാം​ഗം പ​രേ​ത​നാ​യ ടി.​എ. സാ​മു​വ​ലി​ന്‍റെ ഭാ​ര്യ പി.​സി. സാ​റാ​മ്മ (റി​ട്ട. അ​ധ്യാ​പി​ക, ഗ​വ. എ​ൽ.​പി സ്കൂ​ൾ, മം​ഗ​ല​ത്തു​താ​ഴം -88) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ജോ​സ് സാ​മു​വ​ൽ (പി.​ഡ​ബ്ല്യു.​ഡി റോ​ഡ് സ​ബ് ഡി​വി​ഷ​ൻ, മൂ​വാ​റ്റു​പു​ഴ), സി​നി, ഡെ​യ്സി (കേ​ര​ള ബാ​ങ്ക്, കൂ​ത്താ​ട്ടു​കു​ളം ബ്രാ​ഞ്ച്). മ​രു​മ​ക്ക​ൾ: ജി​ബീ​ന (മാ​ർ സ്റ്റീ​ഫ​ൻ ഹൈ​സ്കൂ​ൾ, വാ​ള​കം), പി.​പി. മ​ത്താ​യി ( എ​ൽ.​ഐ.​സി, തൃ​പ്പൂ​ണി​ത്തു​റ), എം.​ജെ. ചാ​ക്കോ കെ.​എ​സ്.​ഇ.​ബി പാ​മ്പാ​ക്കു​ട. സം​സ്കാ​രം ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നി​ന് കാ​ട്ടാ​മ്പാ​ക്ക് സെ​ന്‍റ്​ പോ​ൾ​സ് സി.​എം.​എ​സ് പ​ള്ളി വാ​ക്കാ​ട് സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.