കരുവാരകുണ്ട്: കേമ്പിൻകുന്നിലെ കണ്ണത്ത് വീട്ടിൽ നാരായണന്റെ മകൻ ഹരിദാസൻ (56) നിര്യാതനായി. ഭാര്യ: കോമളവല്ലി. മക്കൾ: പ്രിൻസ് (സീനിയർ സബ് എഡിറ്റർ, മാധ്യമം, മലപ്പുറം), പ്രിജിത്ത്. മരുമകൾ: ദിവ്യ. മാതാവ്: നാരായണി. സഹോദരങ്ങൾ: രാമകൃഷ്ണൻ, ഗോപാലകൃഷ്ണൻ, രാമചന്ദ്രൻ, ചന്ദ്രിക, ജാനകി.






























