കോതമംഗലം: മുത്തംകുഴി മത്തായികുടിയിൽ പരേതനായ ഏല്യാസിന്‍റെ ഭാര്യ സാറാമ്മ (79) നിര്യാതയായി. വെറ്റിലപ്പാറ ചമ്പക്കോട്ട് കുടുംബാംഗമാണ്. മക്കൾ: കുഞ്ഞമ്മ,ബബെന്നി, സിബി,ബപരേതനായ സാജു. മരുമക്കൾ: ബേബി, ലാലി, മഞ്ജു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11 ന് പിണ്ടിമന സെൻറ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.






























