Sunday, July 12, 2026

ഷാ​ഹു​ൽ ഹ​മീ​ദ് (78)

മ​ട്ടാ​ഞ്ചേ​രി: ക​പ്പ​ല​ണ്ടി​മു​ക്ക് സാ​ലേ മു​ഹ​മ്മ​ദ് എ​ക്സ് എം.​പി റോ​ഡ് വാ​ന്ത്പ​റ​മ്പ് വീ​ട്ടി​ല്‍ പ​രേ​ത​നാ​യ പൂ​വ​ൻ​പ​റ​മ്പി​ൽ നാ​വൂ​ർ റാ​വു​ത്ത​റു​ടെ (തൊ​ടു​പു​ഴ) മ​ക​ൻ ഷാ​ഹു​ൽ ഹ​മീ​ദ് (റി​ട്ട. എ​യ​ർ​ഫോ​യ്സ് -78) നി​ര്യാ​ത​നാ​യി: ഭാ​ര്യ: റം​ല ബീ​വി. മ​ക്ക​ൾ: വി.​എ​സ്. സു​നോ​ജ് (ദു​ബൈ), വി.​എ​സ്. ഫാ​ത്തി​മ (അ​ബൂ​ദ​ബി). മ​രു​മ​ക്ക​ൾ: സ​ഹീ​ർ പ​ടി​യ​ത്ത്, ന​സി​യ. ഖ​ബ​റ​ട​ക്കം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ടി​ന്​ ക​പ്പ​ല​ണ്ടി​മു​ക്ക് പ​ടി​ഞ്ഞാ​റെ പ​ള്ളി ഖ​ബ​ർ​സ്ഥാ​നി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.