മട്ടാഞ്ചേരി: കപ്പലണ്ടിമുക്ക് സാലേ മുഹമ്മദ് എക്സ് എം.പി റോഡ് വാന്ത്പറമ്പ് വീട്ടില് പരേതനായ പൂവൻപറമ്പിൽ നാവൂർ റാവുത്തറുടെ (തൊടുപുഴ) മകൻ ഷാഹുൽ ഹമീദ് (റിട്ട. എയർഫോയ്സ് -78) നിര്യാതനായി: ഭാര്യ: റംല ബീവി. മക്കൾ: വി.എസ്. സുനോജ് (ദുബൈ), വി.എസ്. ഫാത്തിമ (അബൂദബി). മരുമക്കൾ: സഹീർ പടിയത്ത്, നസിയ. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് കപ്പലണ്ടിമുക്ക് പടിഞ്ഞാറെ പള്ളി ഖബർസ്ഥാനിൽ.






























