കോതമംഗലം : ഇടുക്കി മൂലമറ്റം ഫയർഫോഴ്സ് സ്റ്റേഷൻ ഇൻസ്പെക്ടർ കോതമംഗലം കവളങ്ങാട് കരയിൽ പീടികയിൽ വീട്ടിൽ പരേതനായ യൂസുഫിന്റെ മകൻ ഷംസുദ്ദീൻ (51) നിര്യാതനായി. ഭാര്യ: നൂർജി തൊടുപുഴ എളംദേശം സ്വദേശിനി. മക്കൾ: ആസിഫ്, സഫ്ന.






























