Sunday, July 12, 2026

പി.​കെ. മാ​ത്യു പ്രാ​മ​ഠ​ത്തി​ൽ (76)

പി​റ​വം: പാ​മ്പാ​ക്കു​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്റും ആ​ദ്യ​കാ​ല സി.​പി.​ഐ നേ​താ​വു​മാ​യി​രു​ന്ന പി.​കെ. മാ​ത്യു പ്രാ​മ​ഠ​ത്തി​ൽ (76) നി​ര്യാ​ത​നാ​യി. ഭാ​ര്യ: തി​രു​വാ​ണി​യൂ​ർ ഊ​മേ​ലി​ൽ കു​ടും​ബാം​ഗം അ​മ്മി​ണി മാ​ത്യു. മ​ക്ക​ൾ: ബെ​ന്നി, ബി​നു, ബി​ജു, ബി​നോ​യി. മ​രു​മ​ക്ക​ൾ: മോ​ളി, സി​ജി, ബി​ൻ​സി, അ​ൻ​സ (എ​ല്ലാ​വ​രും ബ​ഹ്റൈ​ൻ). സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11ന് ​ഭ​വ​ന​ത്തി​ലെ​യും പി​റ​വം സെ​ന്‍റ്​ മേ​രീ​സ് യാ​ക്കോ​ബാ​യ കോ​ൺ​ഗ്രി​ഗേ​ഷ​നി​ലെ​യും ശു​ശ്രൂ​ഷ​ക​ൾ​ക്ക്​ ശേ​ഷം പി​റ​വം വ​ലി​യ​പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.