Sunday, July 12, 2026

വ​ർ​ഗീ​സ് ടി. ​ജോ​ർ​ജ് (79)

മ​ല്ല​പ്പ​ള്ളി: എ​ട​പ്പാ​ൾ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ റി​ട്ട. അ​ധ്യാ​പ​ക​ൻ സു​ര​മ്യ നി​വാ​സ് പാ​ല​ത്തി​ങ്ക​ൽ തെ​ക്കേ​തി​ൽ വ​ർ​ഗീ​സ് ടി. ​ജോ​ർ​ജ് (രാ​ജ​ൻ -79) നി​ര്യാ​ത​നാ​യി.ഭാ​ര്യ: കു​ഴ​ൽ​മ​ന്ദം മാ​മ്മൂ​ട്ടി​ൽ പ​രേ​ത​യാ​യ എം.​കെ. വി​മ​ല (റി​ട്ട. അ​ധ്യാ​പി​ക എ.​എ​ൽ.​പി സ്കൂ​ൾ, പൊ​ന്നാ​നി). മ​ക്ക​ൾ: ഡോ. ​സു​ധ ടി. ​വ​ർ​ഗീ​സ് (കോ​യ​മ്പ​ത്തൂ​ർ ആ​ര്യ​വൈ​ദ്യ ഫാ​ർ​മ​സി മ​ല്ല​പ്പ​ള്ളി), ഡോ. ​ര​ജി​ത ടി. ​വ​ർ​ഗീ​സ് (മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഗ​വ. ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി വ​ള്ളം​കു​ളം).

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.