Sunday, July 12, 2026

വ​ർ​ക്കി (75)

കോ​ത​മം​ഗ​ലം: കോ​ഴി​പ്പി​ള്ളി പാ​റ​ച്ചാ​ലി​പ്പ​ടി മ​ര​ങ്ങാ​ട്ട് എം.​വി. വ​ർ​ക്കി (റി​ട്ട. എ.​ഇ.​ഒ ഓ​ഫി​സ്, കോ​ത​മം​ഗ​ലം -75) നി​ര്യാ​ത​നാ​യി. ഭാ​ര്യ: രാ​മ​ല്ലൂ​ർ നെ​ടും​പാ​റ​പ്പു​റം സാ​റാ​ക്കു​ട്ടി. മ​ക്ക​ൾ: എ​ബി (അ​യ​ർ​ല​ൻ​ഡ്), എ​ൽ​സ​ൺ, എ​സി (റി​ല​യ​ന്‍റ്​ ക്രെ​ഡി​റ്റ്സ് ഇ​ന്ത്യ ലി​മി​റ്റ​ഡ്). മ​രു​മ​ക്ക​ൾ: സൈ​ബി വ​ർ​ഗീ​സ് (അ​യ​ർ​ല​ൻ​ഡ്), വ​ർ​ഗീ​സ് പോ​ൾ (വ​ണ്ട​ർ​ലാ, പ​ള്ളി​ക്ക​ര). സം​സ്കാ​രം ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നി​ന്​ പി​ണ്ടി​മ​ന സെ​ന്‍റ്​ ജോ​ൺ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.