കോതമംഗലം: കോഴിപ്പിള്ളി പാറച്ചാലിപ്പടി മരങ്ങാട്ട് എം.വി. വർക്കി (റിട്ട. എ.ഇ.ഒ ഓഫിസ്, കോതമംഗലം -75) നിര്യാതനായി. ഭാര്യ: രാമല്ലൂർ നെടുംപാറപ്പുറം സാറാക്കുട്ടി. മക്കൾ: എബി (അയർലൻഡ്), എൽസൺ, എസി (റിലയന്റ് ക്രെഡിറ്റ്സ് ഇന്ത്യ ലിമിറ്റഡ്). മരുമക്കൾ: സൈബി വർഗീസ് (അയർലൻഡ്), വർഗീസ് പോൾ (വണ്ടർലാ, പള്ളിക്കര). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് പിണ്ടിമന സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ.






























