Sunday, July 12, 2026

പെ​രു​മ്പാ​വൂ​ർ: പു​ല്ലു​വ​ഴി ന​ങ്ങേ​ലി​ൽ വീ​ട്ടി​ൽ കെ. ​വേ​ല​പ്പ​ൻ (89) നി​ര്യാ​ത​നാ​യി. വ​ള​യ​ൻ​ചി​റ​ങ്ങ​ര ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മു​ൻ ഹി​ന്ദി അ​ധ്യാ​പ​ക​നാ​ണ്. ഭാ​ര്യ: പു​ല്ലു​വ​ഴി പാ​ത്ര​മാ​ലി​ൽ കു​ടും​ബാം​ഗം ലീ​ല. മ​ക്ക​ൾ: ഗീ​ത (അ​ല്ല​പ്ര ഗ​വ. യു.​പി.​എ​സ്), ബൈ​ജു (ബി​സി​ന​സ്). മ​രു​മ​ക​ൻ: ഷി​ജി (കി​ൻ​ഫ്ര). സം​സ്കാ​രം ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക്​ 12.30ന് ​ഒ​ക്ക​ൽ എ​സ്.​എ​ൻ.​ഡി.​പി ശ്മ​ശാ​ന​ത്തി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.