കോതമംഗലം: എം.ജി സർവകലാശാല റിട്ട. അത്ലറ്റിക് കോച്ച് കോതമംഗലം പള്ളിപ്പറമ്പിൽ പി.വി. വിൽസൺ (വെൽസി -73) നിര്യാതനായി. ഭാര്യ: കരിമണ്ണൂർ പറയന്നിലം പി.ഡി. ഏലിയാമ്മ (റിട്ട. അധ്യാപിക, ഗവ. ഹൈസ്കൂൾ, കുറിച്ചി). മകൻ: എബിൻ വിൽസൺ (കായികാധ്യാപകൻ, ന്യൂമാൻ കോളജ്, തൊടുപുഴ). മരുമകൾ: അനു ജോസി ജോയി വടക്കേക്കര മൂവാറ്റുപുഴ (കോമേഴ്സ് അധ്യാപിക, നിർമല കോളജ് മൂവാറ്റുപുഴ). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ.






























