കൂത്താട്ടുകുളം: പാലക്കുഴ പാലനിൽക്കുംതടത്തിൽ പി.എൻ. വിജയൻ (റിട്ട. എക്സി. എൻജിനീയർ എം.ഇ.എസ് -65) നിര്യാതനായി. ഭാര്യ: പെരുമ്പടവം കിഴക്കേപറമ്പിൽ കുടുംബാംഗം ശോഭന (റിട്ട. ഹെൽത്ത് സൂപ്പർവൈസർ). മക്കൾ: നീതു (യു.കെ), ഗീതു, നിർമൽ വിജയൻ. മരുമക്കൾ: അഖിൽ (യു.കെ.), അഖിൽ സ്വസ്തിക് (ദുബൈ). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.






























