നെച്ചൂർ: പാലാത്ത് വാസുക്കുട്ടൻ (വാസു മാഷ്-61) നിര്യാതനായി.ഭാര്യ: ബിനി (പിറവം ഫാത്തിമ മാതാ സ്കൂൾ അധ്യാപിക).മക്കൾ: ചന്ദ്നി (യു.കെ), ചാമിന്ദവാസ് ( എൻജിനിയറിങ് വിദ്യാർഥി). മരുമകൻ: ഗിരീഷ് കുമാർ (യു.കെ).സംസ്കാരം ചൊവ്വാഴ്ച രാവിലെ10 ന് വീട്ടുവളപ്പിൽ.






























