ബംഗളൂരു:കെങ്കേരി ബി.ഡി.എ ഇന്ദ്രപ്രസ്ഥയിൽ പരേതനായ ഇബ്രാഹിം അഹമ്മദ് പട്ടേലിന്റെ മകൻ വസീം അഹമ്മദ് പട്ടേൽ (60) നിര്യാതനായി. എറണാകുളം വാഴക്കാല സ്വദേശിയാണ്. മാതാവ്: ബൽക്കീസ് പട്ടേൽ. ഭാര്യ: ഹബീബ വസീം. മക്കൾ: ബുഷ്നിൻ, അഷ്ന.






























