Sunday, July 12, 2026

വ​ത്സ​മ്മ എ​ബ്ര​ഹാം (67)

പൊ​ൻ​കു​ന്നം: പ​ന്തി​രു​വേ​ലി​ൽ അ​ഡ്വ. എ​ബ്ര​ഹാം മാ​ത്യു (ഇ​ൻ​ഫാം കാ​ർ​ഷി​ക ജി​ല്ല പ്ര​സി​ഡ​ന്‍റ്, റി​ട്ട. സൂ​പ്ര​ണ്ട് ഓ​ഫ് പൊ​ലീ​സ്)​വി​ന്‍റെ ഭാ​ര്യ വ​ത്സ​മ്മ എ​ബ്ര​ഹാം (67) നി​ര്യാ​ത​യാ​യി. ഇ​ള​ങ്ങു​ളം ചെ​രി​പു​റം കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ബ​ബി​ത, ബാ​ലു. മ​രു​മ​ക്ക​ൾ: പ്ര​വീ​ണ്‍ ജേ​ക്ക​ബ് ന​ന്നാ​ട്ടു​മാ​ലി​ൽ പ​ച്ച, എ​ട​ത്വാ, നി​ഖി​ല നോ​ബി​ൾ മ​ണ്ണൂ​രെ​ട്ടൊ​ന്നി​ൽ (മേ​ല​മ്പാ​റ). മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും. സം​സ്കാ​രം വൈ​കി​ട്ട്​ 3:30 ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ൽ സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.