മാമ്മൂട്: ഓലിക്കര പരേതനായ എബ്രഹാം തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (88) നിര്യാതയായി. കുളത്തൂര്‍മുഴി മളളാത്ത് കുടുംബാംഗമാണ്. മക്കള്‍: എല്‍സമ്മ, റെജിമോന് (സെന്റ് ജോസഫ് എച്ച്.എസ്.എസ്, യു.പി), ലെന്‍സി എബ്രഹാം (സെന്റ് മേരീസ് എല്‍.പി.എസ്, വെരൂര്‍), പരേതയായ ജാന്‍സി. മരുമക്കള്‍: ജോര്‍ജുകുട്ടി കൊട്ടാരത്തില്‍ മാമ്മൂട്, ജോര്‍ജുകുട്ടി കാരുവളളില്‍ മാടപ്പളളി (ആര്‍ച്ച് ബിഷപ്പ് ഹൗസ്, ചങ്ങനാശേരി), ബിന്‍സിമോള്‍ ആന്റണി പുത്തന്‍പറമ്പില്‍ ചീരഞ്ചിറ. സംസ്കാരം വെളളിയാഴ്ച വൈകിട്ട് മൂന്നിന് കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന പളളി സെമിത്തേരിയില്‍.






























