Sunday, July 12, 2026

ലു​ബ്‌​ന സാ​ദി​ഖ് (63)

ക​ലൂ​ർ: കൊ​മ​രോ​ത് ലെ​യി​നി​ൽ താ​മ​സി​ക്കു​ന്ന ഊ​ലി​ക്ക​ര​യി​ൽ ഡോ. ​സാ​ദി​ഖ് ഹ​സ്സ​ന്‍റെ (ആ​ലു​വ പ​റ​മ്പ​യം) ഭാ​ര്യ ലു​ബ്‌​ന സാ​ദി​ഖ് (63) നി​ര്യാ​ത​യാ​യി. എ​റ​ണാ​കു​ളം ആ​ലിം​ഗ​പ്പ​റ​മ്പി​ൽ പ​രേ​ത​നാ​യ എ.​എം. റ​ഷീ​ദി​ന്റെ (എ.​എ​സ്. ബാ​വ) മ​ക​ളാ​ണ്. മ​ക്ക​ൾ: ഫാ​ത്തി​മ സാ​ദി​ഖ് ഹ​സ്സ​ൻ, റാ​ഷി​ദ്‌ സാ​ദി​ഖ് ഹ​സ്സ​ൻ (അ​ബൂ​ദ​ബി). മ​രു​മ​ക്ക​ൾ: റൂ​ഫി​ൻ അ​ലി ഖാ​ൻ (ബി​സി​ന​സ്‌), അ​സ്ന ക​രീം. ഖ​ബ​റ​ട​ക്കം ചൊ​വ്വാ​ഴ്ച രാ​വി​ലെ 11ന്​ ​ആ​ലു​വ പ​റ​മ്പ​യം ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.