Sunday, July 12, 2026

പ്രഫ. കെ.കെ. മുഹമ്മദ് കുട്ടി (77)

കൊ​ണ്ടോ​ട്ടി:കൂ​ട്ടാ​ലു​ങ്ങ​ല്‍ കു​ണ്ടു​കാ​വി​ല്‍ പ്ര​ഫ. കെ.​കെ. മു​ഹ​മ്മ​ദ് കു​ട്ടി (77) നി​ര്യാ​ത​നാ​യി. മ​ല​പ്പു​റം ഗ​വ കോ​ള​ജ്, കോ​ഴി​ക്കോ​ട് ആ​ര്‍ട്‌​സ് കോ​ള​ജ്, എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ്, തി​രൂ​ര്‍ തു​ഞ്ച​ന്‍ കോ​ള​ജ്, കൊ​യി​ലാ​ണ്ടി ഗ​വ. കോ​ള​ജ്, കാ​സ​ര്‍കോ​ട് ഗ​വ. കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചു.തു​റ​ക്ക​ല്‍ അ​ല്‍ ഹി​ദാ​യ കോ​ള​ജ് പ്രി​ന്‍സി​പ്പ​ലാ​യി​രു​ന്നു. ത​ക്കി​യ​ക്ക​ല്‍ മ​ദ്റ​സ സെ​ക്ര​ട്ട​റി, കൂ​ട്ടാ​ലു​ങ്ങ​ല്‍ ജു​മാ​അ​ത്ത് പ​ള്ളി ക​മ്മി​റ്റി ഭാ​ര​വാ​ഹി എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ര്‍ത്തി​ച്ചു. ഭാ​ര്യ: ഖ​ദീ​ജ ചു​ണ്ട​ക്കാ​ട​ന്‍. മ​ക്ക​ള്‍: ഫൗ​സി​യ (അ​ധ്യാ​പി​ക), മു​ഹ​മ്മ​ദ് ഹാ​രി​സ്, മു​ഹ​മ്മ​ദ് അ​നീ​സ്. മ​രു​മ​ക്ക​ള്‍: ഫൈ​സ​ല്‍, ഫാ​ത്തി​മ, ഫാ​രി​സ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.