ചെങ്ങമനാട്: സെൻറ് ആൻറണീസ് റോഡിൽ ഹട്ടൻസ് വില്ലയിൽ റിട്ട.വില്ലേജ് ഓഫീസർ ആർച്ചി ബോൾഡ് ഹട്ടന്റെ ഭാര്യ ലീലാമ്മ (64) നിര്യാതയായി. മക്കൾ: സുബിൻ ഹട്ടൻ, ഷിജിൻ ഹട്ടൻ. മരുമക്കൾ: നതാലി ഹട്ടൻ, ടീന ചാക്കോ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് ആലുവ യു.സി. കോളജ് സി.എസ്.ഐ ഹോളി ട്രിനിറ്റി പള്ളി സെമിത്തേരിയിൽ






























