Sunday, July 12, 2026

ലില്ലി മാത്യു (73)

ഇടപ്പള്ളി ടോൾ: വി.പി. മരക്കാർ റോഡ് പുതുമന അക്ഷയ ഫ്ലാറ്റ് സി.എം. മാത്യു മുരിക്കന്‍റെ (റിട്ട. മാനേജർ എഫ്.എ.സി.ടി) ഭാര്യ ലില്ലി മാത്യു മുരിക്കൻ (73) നിര്യാതയായി. വരന്തരപ്പിള്ളി തട്ടിൽ ഉംബാവു കുടുംബാംഗമാണ്. മക്കൾ: മാത്തച്ചൻ മുരിക്കൻ, ജോസ് മുരിക്കൻ, വർഗീസ് മുരിക്കൻ. മരുമക്കൾ: റോസ്മേരി ആന്‍റണി (കുരിയച്ചിറ), സംഗീത സെബാസ്റ്റ്യൻ (അതിരമ്പുഴ), സോന അഗസ്റ്റിൻ (പരിയാരം). സംസ്കാരം വൈകീട്ട് മൂന്നിന് ഇടപ്പള്ളി സെന്‍റ് ജോർജ് ഫോറൻസ് ചർച്ച് സെമിത്തേരിയിൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.