Sunday, July 12, 2026

റോ​സ്​ തോ​മ​സ്​ (87)

ആ​ല​പ്പു​ഴ:വെ​ള്ള​ക്കി​ണ​ർ ന​ടു​വി​ലേ​പ​റ​മ്പി​ൽ (എ​ല്‍.​ഐ.​സി ലെ​യ്​​ന്‍) ആ​ല​പ്പു​ഴ ലി​യോ​തേ​ർ​ട്ടീ​ന്ത്​ ​ഹൈ​സ്കൂ​ൾ റി​ട്ട. അ​ധ്യാ​പ​ക​ൻ പ​രേ​ത​നാ​യ എ​ൻ.​ജെ. തോ​മ​സി​ന്‍റെ ഭാ​ര്യ റോ​സ്​ തോ​മ​സ്​ (87) നി​ര്യാ​ത​യാ​യി. ആ​ല​പ്പു​ഴ ഗ​വ. ടി.​ടി.​സി. സ്കൂ​ൾ റി​ട്ട. പ്രി​ൻ​സി​പ്പ​ൽ ആ​ണ്.​വൈ​ക്കം ചെ​മ്പ് മാ​ലി​പ്പു​റ​ത്ത് കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ടീ​ന ടോ​മി, നാ​ൻ​സി മാ​ത്യു, എ​ൻ.​ടി. ജോ​സ​ഫ്, റാ​ണി ഫ്രാ​ൻ​സി​സ്, പ​രേ​ത​നാ​യ എ​ൻ.​ടി. ജെ​യിം​സ്, സി​സ്റ്റ​ർ ജി​ഷി മ​രി​യ. മ​രു​മ​ക്ക​ൾ: ടോ​മി പു​ലി​ക്കാ​ട്ടി​ൽ ആ​ല​പ്പു​ഴ, മാ​ത്യു ഇ​ട​യാ​ലി​ൽ അ​യ​ർ​ക്കു​ന്നം, പേ​ളി ജോ​സ​ഫ് പ​ണി​യ്ക്ക​വീ​ട്ടി​ൽ ആ​ല​പ്പു​ഴ, ഫ്രാ​ൻ​സി​സ് ചെ​റു​കാ​ട്ട് ചേ​ർ​ത്ത​ല, ആ​ൻ​സ് ജെ​യിം​സ് ഉ​ച്ചേ​ത്ത​റ കാ​വാ​ലം.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.