കുന്നുകര: നോർത്ത് കുത്തിയതോട് കോട്ടയ്ക്കൽ വീട്ടിൽ തോമന്റെ ഭാര്യ റോസക്കുട്ടി (92) നിര്യാതയായി.പാറക്കടവ് മള്ളുശ്ശേരി ബഭരണികുളങ്ങര കുടുംബാംഗമാണ്. മക്കൾ: ആൻറു, ലിസി, മേഴ്സി, ബാബു, ബേബി, മോളി, ഫ്രാൻസിസ്, സാജു, ലിനി. മരുമക്കൾ: എൽസി കാച്ചപ്പിള്ളി, വൈന്തല, സെബാസ്റ്റ്യൻ പരപ്പിള്ളി കാഞ്ഞൂർ, ജോസ് പുതുശ്ശേരി, കുറ്റിപ്പുഴ, മിനി കൊടിയത്ത് കലൂർ, ലിജി മoത്തിങ്കൽ കുന്നുകര, തോമസ് ചക്യത്ത് കറുകുറ്റി, സിനി നടപറമ്പിൽ അത്താണി, ഷീജ കുരിശിങ്കൽ മഞ്ഞലിക്കാട്, ബാബു ചക്യത്ത് കറുകുറ്റി. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 3.30ന് നോർത്ത് കുത്തിയതോട് സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.






























