കാലടി: കൊറ്റമം പയ്യപ്പിള്ളി ചാക്കുവിന്റെ മകൻ റോക്കി (71) നിര്യാതനായി. റിട്ട. ബാംബൂ കോർപറേഷൻ പ്ലാന്റ് വർക്കറാണ്. ഭാര്യ: ചേരാനല്ലൂർ എടശ്ശേരി ഏല്യാമ്മ. മക്കൾ: മിനി, ദിനി, ജിനി. മരുമക്കൾ: ഷിബു, സൗമ്യ (അധ്യാപിക, ജ്ഞാനോദയ സെൻട്രൽ സ്കൂൾ ചെങ്ങൽ, കാലടി), ബൈജു.






























