ചങ്ങനാശ്ശേരി: പുതൂർപ്പള്ളി വാർഡിൽ കുളത്തുംകാട്ടിൽ പരേതനായ മുഹമ്മദ്കുഞ്ഞിന്റെ ഭാര്യ പാലക്കാട് കൊങ്ങാംപാറ എ.എൽ.പി.എസ് റിട്ട. അധ്യാപിക റഹ്മാബീവി (80) നിര്യാതയായി. മക്കൾ: സലീന (ഹെഡ്മിസ്ട്രസ്, ജി.എച്ച്.എസ്.എസ്, മാതൂർ), സലീം നവാസ് (ഇലക്ട്രീഷൻ, പാലക്കാട്). മരുമക്കൾ: നെസ്തർ ഖാൻ (ബിസിനസ്, ഏഴംകുളം), സമീന (എരുമേലി മുക്കൂട്ടുതറ).






























