Sunday, July 12, 2026

റ​വ. ഫാ. ​ബെ​ന്നി എ​ണ്ണ​യ്ക്കാ​പ്പ​ള്ളി (58)

ആ​ലു​വ: സി.​എം.​ഐ കൊ​ച്ചി പ്രൊ​വി​ൻ​സി​ലെ ആ​ലു​വ സെ​ന്‍റ്​ ആ​ന്‍റ​ണീ​സ്​ ആ​ശ്ര​മ അം​ഗം റ​വ. ഫാ. ​ബെ​ന്നി എ​ണ്ണ​യ്ക്കാ​പ്പ​ള്ളി (58) നി​ര്യാ​ത​നാ​യി. ജീ​വ​സ്സ് ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​റാ​ണ്. ഉ​ല്ല​ല റോ​സ്​ പു​രം ഇ​ട​വ​ക എ​ണ്ണ​യ്ക്കാ​പ്പ​ള്ളി വീ​ട്ടി​ൽ പ​രേ​ത​രാ​യ ജോ​സ​ഫ് – മേ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ലീ​ലാ​മ്മ തോ​മ​സ്, പ​രേ​ത​നാ​യ ബേ​ബി, ത​ങ്ക​ച്ച​ൻ, ലൈ​സ​മ്മ, ഷേ​ർ​ലി, ജോ​യ്‌​സ്.

സം​സ്കാ​രം ചൊ​വ്വാ​ഴ്ച രാ​വി​ലെ 7.30 മു​ത​ൽ ആ​ലു​വ സെൻറ് ആ​ൻ​റ​ണീ​സ് ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കു​ന്ന പൊ​തു​ദ​ർ​ശ​ന​ത്തി​ന്​​ശേ​ഷം ഉ​ച്ച​ക്ക​ഴി​ഞ്ഞ് 2.30 ന് ​സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.