ആലുവ: സി.എം.ഐ കൊച്ചി പ്രൊവിൻസിലെ ആലുവ സെന്റ് ആന്റണീസ് ആശ്രമ അംഗം റവ. ഫാ. ബെന്നി എണ്ണയ്ക്കാപ്പള്ളി (58) നിര്യാതനായി. ജീവസ്സ് ധ്യാനകേന്ദ്രം ഡയറക്ടറാണ്. ഉല്ലല റോസ് പുരം ഇടവക എണ്ണയ്ക്കാപ്പള്ളി വീട്ടിൽ പരേതരായ ജോസഫ് – മേരി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ലീലാമ്മ തോമസ്, പരേതനായ ബേബി, തങ്കച്ചൻ, ലൈസമ്മ, ഷേർലി, ജോയ്സ്.
സംസ്കാരം ചൊവ്വാഴ്ച രാവിലെ 7.30 മുതൽ ആലുവ സെൻറ് ആൻറണീസ് ആശ്രമ ദേവാലയത്തിൽ നടക്കുന്ന പൊതുദർശനത്തിന്ശേഷം ഉച്ചക്കഴിഞ്ഞ് 2.30 ന് സെമിത്തേരിയിൽ.






























