കൊച്ചി: എളമക്കര ഭവൻസ് വിദ്യാമന്ദിർ റിട്ട. അധ്യാപിക രമാ ബായ് (80) നിര്യാതയായി. ഭർത്താവ്: അലുപുരം ഐ.എ.സി മുൻ ഉദ്യോഗസ്ഥൻ പരേതനായ ജി.ആർ. പിള്ള. മക്കൾ: ലക്ഷ്മി, രാമകൃഷ്ണൻ. മരുമക്കൾ: മനോജ്, ആഷ. തിങ്കളാഴ്ച വൈകീട്ട് 3.30ന് വസതിയിലെ ചടങ്ങുകൾക്ക് ശേഷം സംസ്കാരം ആലുവ യു.സി കോളജിന് സമീപമുള്ള എൻ.എസ്.എസ് ശ്മശാനത്തിൽ.






























