Sunday, July 12, 2026

യാ​ക്കോ​ബ് (80)

അ​ങ്ക​മാ​ലി: പീ​ച്ചാ​നി​ക്കാ​ട് ആ​ലു​ക്ക​ൽ വീ​ട്ടി​ൽ കെ.​എ​സ്.​ഇ.​ബി. റി​ട്ട. എ​ൻ​ജി​നീ​യ​ർ എ.​എം. യാ​ക്കോ​ബ് (80)നി​ര്യാ​ത​നാ​യി. ഭാ​ര്യ: ചേ​ലാ​ട് മ​റ്റ​മ​ന​യി​ൽ കു​ടും​ബാം​ഗം സൂ​സ​ൻ വ​ർ​ഗീ​സ് (റി​ട്ട. കെ.​എ​സ്.​ഇ.​ബി.). മ​ക്ക​ൾ: ജീ​ന, ജി​ഷ(​അ​ധ്യാ​പി​ക, അ​ങ്ക​മാ​ലി വി​ശ്വ​ജ്യോ​തി സ്‌​കൂ​ൾ), ജീ​പ (ബ​ഹ്‌​റൈ​ൻ). മ​രു​മ​ക്ക​ൾ: എ​ൽ​ദോ, സോ​ജ​ൻ (സി​യാ​ൽ), ഷാ​ജ് (ബ​ഹ്‌​റൈ​ൻ). സം​സ്‌​കാ​രം ശ​നി​യാ​ഴ്ച വൈ​കി​ട്ട് മൂ​ന്നി​ന് പീ​ച്ചാ​നി​ക്കാ​ട് സെൻറ് ജോ​ർ​ജ് താ​ബോ​ർ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.