Sunday, July 12, 2026

മുഹമ്മദ് കുഞ്ഞ് (97)

മണ്ണഞ്ചേരി: പഞ്ചായത്ത് ഇരുപതാം വാർഡ് തട്ടാംപറമ്പിൽ മുഹമ്മദ് കുഞ്ഞ് (97) നിര്യാതനായി.ഭാര്യ: പരേതയായ സൈനബ. മക്കൾ: മുസ്തഫ (റാഹത്ത് ബേക്കറി, സ്കൂൾ കവല), എം. ഖാലിദ് (റിട്ട. അസി. ഡവലപ്മെൻറ് കമ്മീഷണർ, ഗ്രാമ വികസന വകുപ്പ്), ഹഫ്സാ ബീവി, അബ്ദുൽ ഹക്കീം (റാഹത്ത് ബേക്കറി, സ്കൂൾ കവല), ഖദീജ. മരുമക്കൾ: ആമിന, ഹലീമ ബീവി (റിട്ട. ഹെഡ്മിസ്ട്രസ്, മണ്ണഞ്ചേരി ഗവ. ഹൈസ്കൂൾ), മുസ്തഫ (ബിസിനസ്), മുംതാസ്, ഹാമിദ്.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.