Sunday, July 12, 2026

പറവൂർ: കോട്ടുവള്ളി കല്ലൂര് ജോസഫ് (84) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: ജോർജ് (മിലിട്ടറി ഓഫീസർ), ഡയാന, ഷൈനി, ഗ്രിനീ. മരുമക്കൾ റീമ, ജോസഫ്, സൈമൺ, ബോബി.സംസ്കാരം ഞായറാഴ്ച വൈകിട്ട് മൂന്നിന് കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യർ പള്ളി സെമിത്തേരിയിൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.