മൂവാറ്റുപുഴ:രണ്ടാർകര പറോലിൽ പി.എ. മുഹമ്മദ് (94) നിര്യാതനായി. ഭാര്യ: രണ്ടാർ കോട്ടക്കുന്നേൽ കുടുംബാംഗം ഫാത്തിമ. മക്കൾ: സൈനുദ്ധീൻ, ജമീല (റിട്ട.ടീച്ചർ സെൻറ് പീറ്റേഴ്സ് എൽ.പി.എസ്, കുരിശിങ്കൽ), ആബിദ ( റിട്ട. ടീച്ചർ, മുസ്ലിം ഗേൾസ് സ്കൂൾ, ഈരാറ്റുപേട്ട), അഡ്വ.സനീർ ( മുൻ.ഗവ. പ്ലീഡർ, ഹൈകോടതി).മരുമക്കൾ : ഷാഹിന ( മുൻ ആവോലി പഞ്ചായത്തംഗം), മുഹമ്മദ് (സഹകരണ ബാങ്ക്) , സലിം ( റിട്ട. സിവിൽ സപ്ലൈസ് ഓഫീസർ), ഷനൂജ.






























