Sunday, July 12, 2026

മുഹമ്മദ് (94)

മൂ​വാ​റ്റു​പു​ഴ:ര​ണ്ടാ​ർ​ക​ര പ​റോ​ലി​ൽ പി.​എ. മു​ഹ​മ്മ​ദ് (94) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ര​ണ്ടാ​ർ കോ​ട്ട​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം ഫാ​ത്തി​മ. മ​ക്ക​ൾ: സൈ​നു​ദ്ധീ​ൻ, ജ​മീ​ല (റി​ട്ട.​ടീ​ച്ച​ർ സെൻറ് പീ​റ്റേ​ഴ്സ് എ​ൽ.​പി.​എ​സ്, കു​രി​ശി​ങ്ക​ൽ), ആ​ബി​ദ ( റി​ട്ട. ടീ​ച്ച​ർ, മു​സ്ലിം ഗേ​ൾ​സ് സ്കൂ​ൾ, ഈ​രാ​റ്റു​പേ​ട്ട), അ​ഡ്വ.​സ​നീ​ർ ( മു​ൻ.​ഗ​വ. പ്ലീ​ഡ​ർ, ഹൈ​കോ​ട​തി).മ​രു​മ​ക്ക​ൾ : ഷാ​ഹി​ന ( മു​ൻ ആ​വോ​ലി പ​ഞ്ചാ​യ​ത്തം​ഗം), മു​ഹ​മ്മ​ദ് (സ​ഹ​ക​ര​ണ ബാ​ങ്ക്) , സ​ലിം ( റി​ട്ട. സി​വി​ൽ സ​പ്ലൈ​സ് ഓ​ഫീ​സ​ർ), ഷ​നൂ​ജ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.