ആലുവ: കൊടികുത്തുമല ചിറതൈക്കാവിന് സമീപം ഇറക്കത്തുവീട്ടിൽ മുഹമ്മദ് (81) നിര്യാതനായി. എൻ.എ.ഡി മുൻ ജീവനക്കാരനാണ്. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽ കരീം, ഷംസു. മരുമക്കൾ: ഷാജിത, ഖദീജ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 9.15ന് കൊടികുത്തുമല ജമാഅത്ത് ഖബർസ്ഥാനിൽ.






























