പെരുമ്പാവൂർ: അല്ലപ്ര ആകാശവാണി ചിരക്കക്കുടി വീട്ടിൽ മുഹമ്മദ് (72) നിര്യാതനായി. ഭാര്യമാർ: സാറാക്കുട്ടി, മെഹ്റബാൻ. മക്കൾ: നിഷാദ്, ഷൈനി, സോയ, ഫായിസ്. മരുമക്കൾ: ആൻസി, നൗഷാദ്, ജമാൽ, സനം. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് കണ്ടന്തറ ജമാഅത്ത് ഖബർസ്ഥാനിൽ.






























