Sunday, July 12, 2026

മി​ന്‍റു പി. ​മാ​ത്യു (45)

മ​ണ​ർ​കാ​ട്​:പു​ര​യ്ക്ക​ൽ പി.​എം. മാ​ത്യു​വി​ന്‍റെ (റി​ട്ട. എം.​ആ​ർ.​എ​ഫ്) മ​ക​ൻ എം.​​ആ​ർ.​എ​ഫ്​ ഉ​ദ്യോ​ഗ​സ്ഥ​ൻ മി​ന്‍റു പി. ​മാ​ത്യു (45) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മ​ള്ളു​ശ്ശേ​രി പേ​രു​പ​റ​മ്പി​ൽ കു​ടും​ബാം​ഗം ശോ​ഭ ആ​നി ജോ​സ​ഫ്​ (വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ സീ​നി​യ​ർ സൂ​പ്ര​ണ്ട്​ ആ​ർ.​എ​ൽ.​വി ഗ​വ. കോ​ള​ജ്). മ​ക്ക​ൾ: ജോ​ഷ്വ ജെ​റ​മി​യ, എ​യ്​​ഞ്ച​ൽ. മൃ​ത​ദേ​ഹം ശ​നി​യാ​ഴ്ച​ വൈ​കു​ന്നേ​രം അ​ഞ്ചി​ന്​ വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും. സം​സ്കാ​രം ഞായറാഴ്ച ഉ​ച്ച​ക്ക്​ ര​ണ്ടി​ന്​​ വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​ക്കു​ശേ​ഷം താ​ഴ​ത്ത​ങ്ങാ​ടി ഇ​ട​യ്ക്കാ​ട്ട്​ പ​ള്ളി സെ​ന്‍റ്​ ജോ​ർ​ജ്​ ക്നാ​നാ​യ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.