Sunday, July 12, 2026

പള്ളുരുത്തി: കെ.എം.പി നഗർ കുമാരസ്വാമി റോഡിൽ മട്ടാഞ്ചേരി ടി.കെ ഹാർഡ്വെയേഴ്സിൽ ജോലി ചെയ്തിരുന്ന മാമു (73) നിര്യാതനായി ഭാര്യ: വാഹിദ. മക്കൾ: മുംതാസ്, ഫാസില, അർഷാദ്, അൻസാർ, അമീഷ. മരുമക്കൾ: നൗഷാദ്, മജീദ്, സുബ്ന, റിസ്വാന, സിദ്ദീഖ്.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.