മൂവാറ്റുപുഴ: കെ.എസ്.ആർ.ടി.സി റിട്ട. ജീവനക്കാരൻ വാഴക്കുളം നമ്പ്യാപറമ്പിൽ പള്ളത്ത് മാത്യു (കുഞ്ഞുമ്മാൻ-85) നിര്യാതനായി. ഭാര്യ: കല്ലൂർക്കാട് അറയ്ക്കൽ കുടുംബാംഗം മേരി. മക്കൾ: റീന, മാത്തച്ചൻ (കുവൈത്ത്), റിൻസി, പോൾ (ഒമാൻ). മരുമക്കൾ: ബേബി കൊച്ചുപറമ്പിൽ ചിറ്റൂർ, ലിറ്റി ഉറുമ്പിൽ കല്ലൂർക്കാട്, ഷാജു മനയാനിപ്പുറത്ത് മാനന്തവാടി, മോർണിയ കീരംചിറയിൽ ഉപ്പുതോട്. സംസ്കാരം ബുധനാഴ്ച വൈകിട്ട് മൂന്നിന് വാഴക്കുളം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.






























