Sunday, July 12, 2026

മറിയാമ്മ ഏലിയാസ് (85)

മൂവാറ്റുപുഴ: മുടവൂർ കിണറ്റുകുറ്റിയ്ക്കൽ മറിയാമ്മ ഏലിയാസ് (85)നിര്യാതയായി. അടിമാലി കൂമ്പമ്പാറ മണിയരിയ്ക്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ഏലിയാസ്. മക്കൾ: സാബു, ഷീല, മീന, മിനി, ബിജു. മരുമക്കൾ: മോളി,ജോസ്, സുജിത്ത്, ഏലിയാസ്, രജനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 ന് മുടവൂർ പള്ളി സെമിത്തേരിയിൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.