കിഴക്കമ്പലം: താമരച്ചാൽ വെമ്പിള്ളി മൂലേയി വി.വി. തോമസിന്റെ ഭാര്യ മറിയക്കുട്ടി (90) നിര്യാതയായി. തെക്കേ വാഴക്കുളം മേയ്ക്കാട്ട് കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ സ്മിത എസ്.ഡി (പുഷ്പധാം പ്രൊവിൻഷ്യൽ സുപ്പീരിയർ, ഡൽഹി), മേഴ്സി (ഔറംഗബാദ്), പരേതനായ ജോണി, ഡെയ്സി (ഔറംഗബാദ്), ആൻസി (റിട്ട. അധ്യാപിക, കാഞ്ഞാണി), ജോബി (ഷാർജ), ഫിൻസി (യു.കെ), ജിബി (ബിസിനസ്), അഡ്വ. ജിജോ, ഷിജോ (ഡൽഹി). മരുമക്കൾ: സാജു ആന്റണി (ഔറംഗബാദ്), ഷീബ (റിട്ട. ടീച്ചർ), റോയി ജോസഫ് (ഔറംഗബാദ്), ഷിബു ജോസഫ് (റിട്ട. ബിൽഡിങ് ഇൻസ്പെക്ടർ), ഷീബ (നഴ്സ്), മാത്യു ജോസഫ് (യു.കെ), റെനി ജിബി, ലിജ മാത്യു, ഷെറിൻ ഷിജോ (അസി. പ്രഫസർ). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 4.30ന് താമരച്ചാൽ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.






























