കൂത്താട്ടുകുളം:ഇലഞ്ഞി, പെരുമ്പടവം, പൊലിയപ്രായിൽ ചെറിയാന്റെ ഭാര്യ മറിയക്കുട്ടി (85) നിര്യാതയായി. കിഴക്കോമ്പ് ചമ്പമല പുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ : ജേക്കബ്, തോമസ്, ജോർജ്. മരുമക്കൾ: ആശ ജേക്കബ്, മിനി തോമസ്. സംസ്കാരം ബുധനാഴ്ച വൈകീട്ട് 3.30ന് പെരുമ്പടവം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.






























